Elephant Frames
Elephant Frames
  • Видео 175
  • Просмотров 9 692 663

Видео

കൺവളയത്തിൽ കോൽ കേറ്റി ഉടക്കുന്ന രീതി പുതിയ തലമുറക്കായി പൊന്നേട്ടൻ | Elephant Frames| PART 26
Просмотров 13 тыс.21 день назад
കൺവളയത്തിൽ ഉടക്കിയ ആനകൾ നായയിരിപ്പ് ഇരിന്നു.| Elephant Frames| PART 26 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ...
പുലിയന്നൂർ ബാലനും ആടുതോമയും | Onakkoor Ponnan | Elephant Frames| PART 25
Просмотров 13 тыс.Месяц назад
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനു...
ആനയെ എറിഞ്ഞു വീഴ്ത്തുന്ന ആനപ്പണി | Onakkoor Ponnan | Elephant Frames| PART 24
Просмотров 21 тыс.Месяц назад
ആനയെ എറിഞ്ഞു വീഴ്ത്തുന്ന ആനപ്പണി | Onakkoor Ponnan | Elephant Frames| PART 24 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്...
ഒരിക്കലും മറക്കാത്ത ആനക്കഥകൾ | Onakkoor Ponnan | Elephant Frames| PART 23
Просмотров 13 тыс.Месяц назад
ഒരിക്കലും മറക്കാത്ത ആനക്കഥകൾ | Onakkoor Ponnan | Elephant Frames| PART 23 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയ...
ഇടത്തൊട്ടി സുകുമാരൻ അപകടകാരി | Onakkoor Ponnan | Elephant Frames| PART 22
Просмотров 22 тыс.2 месяца назад
ഇടത്തൊട്ടി സുകുമാരാ ഇത് പൊന്നനാടാ | Onakkoor Ponnan | Elephant Frames| PART 22 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക...
"പൊന്നാ നമുക്കാ ആന വേണ്ടടാ" | Onakkoor Ponnan | elephant frames | PART 21
Просмотров 28 тыс.2 месяца назад
"പൊന്നാ നമുക്കാ ആന വേണ്ടടാ" | Onakkoor Ponnan | elephant frames | PART 21 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയ...
ഇങ്ങനെ വേണം ആനപ്പണി | Onakkoor Ponnan | elephant frames | PART 20
Просмотров 22 тыс.2 месяца назад
ഇങ്ങനെ വേണം ആനപ്പണി | Onakkoor Ponnan | elephant frames | PART 20 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ ക...
അമരമ്പലം കുട്ടൻ നായരും ചാമിയേട്ടനും | Onakkoor Ponnan | elephant frames | PART 19
Просмотров 25 тыс.3 месяца назад
അമരമ്പലം കുട്ടൻ നായരും ചാമിയേട്ടനും | Onakkoor Ponnan | Elephant Frames | PART 19 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോ...
ആശാൻ പറഞ്ഞുതന്ന അനുഭവങ്ങൾ | Onakkoor Ponnan | Elephant Frames | PART 18
Просмотров 20 тыс.3 месяца назад
ആശാൻ പറഞ്ഞുതന്ന അനുഭവങ്ങൾ | Onakkoor Ponnan | Elephant Frames | PART 18 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ആശാൻ പറഞ്ഞുതന്ന അനുഭവങ്ങൾ | Onakkoor Ponnan | Elephant Frames | PART 18 ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള...
പീലാണ്ടിയുടെ അലർച്ച കേട്ടാൽ നടുങ്ങും | Elephant Frames
Просмотров 2,7 тыс.3 месяца назад
പീലാണ്ടിയുടെ അലർച്ച കേട്ടാൽ നടുങ്ങും | Elephant Frames ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Elephant Frames ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം... Our second channel, filmfloor ruclips.net/channel/UCnzsdAYpiVa4n4nMrJ5OkSg Socials: Instagram: elephant.frames Facebook: Elephant-Frames-109830948045487 Sunny Tr...
എത്ര സൂക്ഷിച്ചിട്ടും അത് സംഭവിച്ചു... | Elephant Frames
Просмотров 14 тыс.4 месяца назад
എത്ര സൂക്ഷിച്ചിട്ടും അത് സംഭവിച്ചു... | Elephant Frames
മുറിവാലൻ മുകുന്ദൻ എന്ന മലൈക്കോട്ടൈ വാലിബൻ / elephant frames
Просмотров 19 тыс.4 месяца назад
മുറിവാലൻ മുകുന്ദൻ എന്ന മലൈക്കോട്ടൈ വാലിബൻ / elephant frames
പോക്കിരി രാജ പിന്നെ /elephant frames /
Просмотров 9 тыс.5 месяцев назад
പോക്കിരി രാജ പിന്നെ /elephant frames /
മുറി വാലൻ മുകുന്ദനെ മെരുക്കിയ /elephant frames/
Просмотров 10 тыс.5 месяцев назад
മുറി വാലൻ മുകുന്ദനെ മെരുക്കിയ /elephant frames/
കാഞ്ഞിരക്കാട്ട് ശേഖരന്റെ തലയെടുപ്പ് | കരിയമ്പിള്ളി പൂരം | Elephant Frames
Просмотров 9855 месяцев назад
കാഞ്ഞിരക്കാട്ട് ശേഖരന്റെ തലയെടുപ്പ് | കരിയമ്പിള്ളി പൂരം | Elephant Frames
ഗുരുവായൂർ വലിയ കേശവൻ ആനക്കോട്ടയിൽ | നാഗേരി വാസുദേവൻ നമ്പൂതിരി | Elephant Frames
Просмотров 3,4 тыс.5 месяцев назад
ഗുരുവായൂർ വലിയ കേശവൻ ആനക്കോട്ടയിൽ | നാഗേരി വാസുദേവൻ നമ്പൂതിരി | Elephant Frames
വലിയ കേശവന്റെ വഴക്കും സ്വന്തമാക്കലും | നാഗേരി വാസുദേവൻ നമ്പൂതിരി | Elephant Frames
Просмотров 8 тыс.5 месяцев назад
വലിയ കേശവന്റെ വഴക്കും സ്വന്തമാക്കലും | നാഗേരി വാസുദേവൻ നമ്പൂതിരി | Elephant Frames
തെറ്റിയ ആനയെ പിടിച്ചുകെട്ടാൻ ചെന്നപ്പോൾ | വെള്ളിനേഴി ഗോപാലകൃഷ്ണൻ | Part 6 | Elephant Frames
Просмотров 14 тыс.6 месяцев назад
തെറ്റിയ ആനയെ പിടിച്ചുകെട്ടാൻ ചെന്നപ്പോൾ | വെള്ളിനേഴി ഗോപാലകൃഷ്ണൻ | Part 6 | Elephant Frames
കേശവന്റെ പേടിയിൽ ഉത്രാളിക്കാവ് | Aneesh Kodungalloor | Elephant Frames | PART 2
Просмотров 16 тыс.6 месяцев назад
കേശവന്റെ പേടിയിൽ ഉത്രാളിക്കാവ് | Aneesh Kodungalloor | Elephant Frames | PART 2
Aneesh Kodungalloor | കൊടുങ്ങല്ലൂർ അനീഷ് Elephant Frames പുതുപ്പള്ളി കേശവൻ ഇടഞ്ഞപ്പോൾ അനീഷ് പറയുന്നു
Просмотров 28 тыс.6 месяцев назад
Aneesh Kodungalloor | കൊടുങ്ങല്ലൂർ അനീഷ് Elephant Frames പുതുപ്പള്ളി കേശവൻ ഇടഞ്ഞപ്പോൾ അനീഷ് പറയുന്നു
ചാന്നാനിക്കാട്ടെ ഒറ്റകൊമ്പൻ | elephant frames | pampadi rajan | Episode 5
Просмотров 12 тыс.6 месяцев назад
ചാന്നാനിക്കാട്ടെ ഒറ്റകൊമ്പൻ | elephant frames | pampadi rajan | Episode 5
പാമ്പാടി ഇടഞ്ഞു, പണി പാളി | elephant frames | pampadi rajan | Episode 4
Просмотров 34 тыс.7 месяцев назад
പാമ്പാടി ഇടഞ്ഞു, പണി പാളി | elephant frames | pampadi rajan | Episode 4
പാമ്പാടി രാജന് സ്ത്രീകളോട് ഇഷ്ടം | elephant frames | pampadi rajan | Episode 3
Просмотров 23 тыс.7 месяцев назад
പാമ്പാടി രാജന് സ്ത്രീകളോട് ഇഷ്ടം | elephant frames | pampadi rajan | Episode 3
പോലീസ് സ്റ്റേഷനിലെ കെട്ടിയഴിക്കൽ | elephant frames | pampady rajan | Episode 2
Просмотров 26 тыс.7 месяцев назад
പോലീസ് സ്റ്റേഷനിലെ കെട്ടിയഴിക്കൽ | elephant frames | pampady rajan | Episode 2
പാമ്പാടി രാജന്റെ ചട്ടക്കാരൻ | elephant frames | pampady rajan | Episode 1
Просмотров 42 тыс.8 месяцев назад
പാമ്പാടി രാജന്റെ ചട്ടക്കാരൻ | elephant frames | pampady rajan | Episode 1
പഴയ ഗുരുവായൂരും ആനക്കോട്ടയുടെ വരവും | Elephant Frames | Mookkola Narayanan Nair | Part 6
Просмотров 4,7 тыс.8 месяцев назад
പഴയ ഗുരുവായൂരും ആനക്കോട്ടയുടെ വരവും | Elephant Frames | Mookkola Narayanan Nair | Part 6
ചാവക്കാട് നേർച്ചക്കിടയിൽ ആന പുഴയിൽ ചാടി | Elephant Frames | Mookkola Narayanan Nair | PART 5
Просмотров 9 тыс.8 месяцев назад
ചാവക്കാട് നേർച്ചക്കിടയിൽ ആന പുഴയിൽ ചാടി | Elephant Frames | Mookkola Narayanan Nair | PART 5
പണഞ്ചേരി പരമുവിന്റെ ഉടക്ക് | Elephant Frames | Panancheri Paramu
Просмотров 11 тыс.8 месяцев назад
പണഞ്ചേരി പരമുവിന്റെ ഉടക്ക് | Elephant Frames | Panancheri Paramu
ചാന്നാനിക്കാട് വിജയസുന്ദർ | Vaikathappan Krishnankutty | Elephant Frames | PART 4
Просмотров 5 тыс.9 месяцев назад
ചാന്നാനിക്കാട് വിജയസുന്ദർ | Vaikathappan Krishnankutty | Elephant Frames | PART 4

Комментарии

  • @ElephantFrames
    @ElephantFrames 10 часов назад

    വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയാൻ മറക്കരുത്.

  • @user-nb3tt9tp9g
    @user-nb3tt9tp9g День назад

    Voli Bol player Mr Vijayan and his brother Gopala Krishnan

  • @vaisakhe967
    @vaisakhe967 День назад

    രാജുവേട്ടൻ വടക്കുംനാഥൻ ഗണപതി ആനക്കി ഉള്ള സമയം.. ഞാൻ ആ ആനക്കി കോഴിക്കോട് അയ്യപ്പൻ വിളക്കിന്‌ ആനപ്പുറം കയറീട്ടുണ്ട്.. 😍😍🥰.. അന്നും ആള് ഒരുപാട് കഥകൾ പറഞ്ഞു തന്നു... ഒഴിവ്സമയത്ത്.. 🥰🥰👌🏻👌🏻👌🏻👌🏻

  • @jithinjames9192
    @jithinjames9192 2 дня назад

    Uttoli anandhan, cherinja olari aanakutty, pazaya annamanada aanaa, ethokke engeru kettiyazichal nannyi oru pooraparambil nirthan pattum ennoru viswasam.

  • @sureshrajesh-i6r
    @sureshrajesh-i6r 2 дня назад

    Poda aaaa pattieeee

  • @nizatm4020
    @nizatm4020 3 дня назад

    ❤❤❤❤

  • @officepurathur9519
    @officepurathur9519 3 дня назад

    atu thettanu 'yuvaranium pappante anu

  • @user-ql2fy9ip7g
    @user-ql2fy9ip7g 4 дня назад

    ❤❤

  • @user-fs5fv6xv8u
    @user-fs5fv6xv8u 5 дней назад

    Good knowledge about Elephants. God Bless You.

  • @GrandService-gp2gn
    @GrandService-gp2gn 8 дней назад

    ഈ ഭൂമിയിൽ ഇത്രക് അഹങ്കാരം ഉള്ള സംസാരം കേട്ടിട്ടില്ല

  • @VijayaKumar-tz3eg
    @VijayaKumar-tz3eg 8 дней назад

    ഈ മൊതലിന്റെ ഫോൺ നമ്പർ കിട്ടാൻ വഴി ഇണ്ടോ

  • @VijayaKumar-tz3eg
    @VijayaKumar-tz3eg 8 дней назад

    ആശാനേ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഇണ്ട് വന്നോട്ടെ ഞാൻ ഫാമിലിയോടെ

    • @ElephantFrames
      @ElephantFrames 8 дней назад

      പോരു 👍🏻

    • @VijayaKumar-tz3eg
      @VijayaKumar-tz3eg 8 дней назад

      @@ElephantFrames എങ്ങോട്ടു ഈ മറുപടി ഇട്ടത് ആരാ

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 8 дней назад

    ശ്രീകുമാർ അരൂക്കുറ്റിയുമായി ആശാന് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @user-hz5th6kn6o
    @user-hz5th6kn6o 9 дней назад

    Ponnann ashan ayittuu poyiii pwolikkummmm

  • @user-hz5th6kn6o
    @user-hz5th6kn6o 9 дней назад

    Sonpur mela video cheyyummoo

  • @santhoshvarma9204
    @santhoshvarma9204 9 дней назад

    എന്തൊരു സ്വയം പുകഴ്ത്തൽ 😂😂 എൻ്റെ നാരായണേട്ട...സ്വയം പുകഴ്ത്തൽ ഇത്തിരി കുറക്കുകയും, തമ്പ്രാക്കൻമ്മാരുടെ (അധികാരി വർഗം) മുമ്പിൽ താണ് വണങ്ങി നിൽക്കുന്നതും ഒഴിച്ചാൽ അങ്ങയിൽ വല്ല്യ കുഴപ്പങ്ങളൊന്നും കാണാനില്ല.

  • @akhilambadi4499
    @akhilambadi4499 9 дней назад

    Onakkoor vinod chettan te interview onnu cheyiyan nokko

  • @vichuzz1414
    @vichuzz1414 9 дней назад

    Vidakthamaya oru committee vech pappanmare koodi ulpeduthi aanaparicharanam manasilakki niyamam undakksnsm

  • @vishnuchandran5217
    @vishnuchandran5217 10 дней назад

    ശരത്ചേട്ടൻ ❤‍🔥

  • @invisibleink7379
    @invisibleink7379 10 дней назад

    Famous ❤

  • @sajeeshsajeesh5208
    @sajeeshsajeesh5208 10 дней назад

  • @sajeeshsajeesh5208
    @sajeeshsajeesh5208 10 дней назад

    ഞാനും കാപ്പിയാണ്.. 😍😍☺️

  • @aswingopi449
    @aswingopi449 10 дней назад

    kallinu kazhukuna ana ippozhum undu .. Ravipuram govidhan.. njan neritt idaku kanarum undu ...

  • @kannanvakathanam7003
    @kannanvakathanam7003 11 дней назад

    ❤️❤️❤️❤️പൊന്നൻ ആശാൻ 🙏🙏🙏🙏

  • @vishnupkarottu
    @vishnupkarottu 11 дней назад

    ആര് എന്തൊക്കെ പറഞ്ഞാലും പൊന്നൻ ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും 🔥❤️

  • @rajeevkumar7896
    @rajeevkumar7896 11 дней назад

    ❤❤❤

  • @shiginkv9100
    @shiginkv9100 11 дней назад

    Audio clear ആയി..... സന്തോഷം 👍

  • @shaibimonpavithran9909
    @shaibimonpavithran9909 11 дней назад

    നന്ദിലത്ത് ഗോപാലകൃഷ്ണനെ കുറിച്ച് ചോദിക്കു

  • @vishnuprasadvp5839
    @vishnuprasadvp5839 11 дней назад

    ഒളരി ആനയെ പൊന്നൻ ചേട്ടൻ അഴിച്ചിരുന്നെങ്കിൽ എന്ന് വെറുതേ ആശിച്ചിരുന്നു. ഒരു പക്ഷെ നടന്നിരുന്നെങ്കിൽ അത് ഒരു ന്നൊന്നര തിരിച്ചു വരവായി രുന്നേനെ രണ്ടു പേരുടേയും..😢😢

  • @abhijithmanjoor2511
    @abhijithmanjoor2511 11 дней назад

    Oruthan parayunnath kettu aanak enth asugam vannalum vadi aanu marunnenn..😂

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 11 дней назад

    പ്രമുഖ യൂട്യൂബർക്ക് ഉള്ള മറുപടി കൂടെ ഉൾപ്പെടുത്തണം

    • @kiranps-ll4gw
      @kiranps-ll4gw 11 дней назад

      Athe👍👍👍

    • @jibinmjohn8444
      @jibinmjohn8444 8 дней назад

      ആരാണ് ആ പ്രമുഖൻ?

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 7 дней назад

      @@jibinmjohn8444 ശ്രീകുമാർ ആരുക്കുറ്റി

  • @sandeeputhaman2774
    @sandeeputhaman2774 11 дней назад

    Chendamangalam paliyam ambathile poorathine kurichu chodhikamo, anubavangl

    • @ElephantFrames
      @ElephantFrames 11 дней назад

      ആദ്യ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്. വിശദമായി

  • @krishnakumarkt6987
    @krishnakumarkt6987 11 дней назад

  • @abeemathewmahew7744
    @abeemathewmahew7744 11 дней назад

    ആശാൻ💥❤

  • @prasanthkumar414
    @prasanthkumar414 11 дней назад

    ആനയെ കുറിച്ച് ഉള്ള അറിവിന്റെ നിറകുടം...പൊന്നേട്ടൻ.. ❤️

  • @sreeninarayanan4007
    @sreeninarayanan4007 11 дней назад

    ❤❤👍

  • @bijub713
    @bijub713 11 дней назад

    ഓണക്കൂർ. സിംഹം 👍

  • @pramodpramod9219
    @pramodpramod9219 11 дней назад

    Heero❤❤❤

  • @Sudeesh-gw1qj
    @Sudeesh-gw1qj 11 дней назад

    ❤❤❤

  • @Lilsnake711
    @Lilsnake711 11 дней назад

    ❤❤

  • @user-tu5cq2uj4m
    @user-tu5cq2uj4m 12 дней назад

    ചേട്ടാ പനന്താനം ജനാർദ്ദനൻ ചേട്ടനെ പറ്റി ചോദിക്ക് പ്ലീസ് 🙏

  • @user-ki4mj4yi5m
    @user-ki4mj4yi5m 12 дней назад

    ആനയെ എല്ലാ തരത്തിലും അറിയുന്ന നല്ല ഒരു തൊഴില്ക്കാരൻ❤❤❤

  • @amruthasyamkumar8047
    @amruthasyamkumar8047 12 дней назад

    ❤❤❤

  • @febinmv3335
    @febinmv3335 12 дней назад

    🔥🔥🔥

  • @hareeshpg8401
    @hareeshpg8401 12 дней назад

    നോക്കി ഇരിക്കുവായിരുന്നു 😁😁😁പൊന്നായി 🔥🔥🔥🔥🔥

  • @rajuav1335
    @rajuav1335 12 дней назад

    മണർക്കാട് പാപ്പന്റെ മഹാറാണി bar🔥 ഇദ്ദേഹത്തിനെ കണ്ടാണ് ലേലം സിനിമയിൽ സോമന്റെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം രൂപകൽപ്പന ചെയ്തതെന്ന് കേട്ടിട്ടുണ്ട്. പൊന്നേട്ടൻ നടന്നുവന്ന വഴികളെല്ലാം 👌🏻

  • @nizarpathanapuram4077
    @nizarpathanapuram4077 12 дней назад

    എത്രകാലമായി ഇത് കാണുന്നു ഇന്നും ഇതൊരു സിനിമ കാണുന്ന പോലെ അനുഭവം മുതുകുളം വിജയൻപിള്ള ആശാൻറെ മുൻപിൽ ശിരസ്സാ നമിക്കുന്നു അങ്ങയുടെ ആത്മാവിന് ആത്മശാന്തി നേരുന്നു